#justiceformanishavalmiki
മനീഷ വാല്‌മീകിയെന്ന പെൺകുട്ടിയോട് ചെയ്തത് ... ലജ്ജിപ്പിക്കുന്നു ... ഭാരതത്തിലെന്നു ! മനീഷ വാൽമീകി ... ... മനുഷ്യനെയും മൃഗത്തെയും ലജ്ജിപ്പിക്കുന്ന ഒരു സംവിധാനം ... നിയമ വ്യവസ്ഥയും നീതിന്യായവും വൃത്തിഹീനമാകുന്ന പരിതസ്ഥിതി ... നിന്നെയും പിച്ചിച്ചീന്തി കത്തിച്ചു കളഞ്ഞു മനീഷ ... ഇത് ഏത് ഇന്ത്യ ? ഞാനറിഞ്ഞ , ഞാൻ പഠിച്ച , എന്നെ പഠിപ്പിച്ച ഇന്ത്യ ഇതല്ല ... പണത്തിന്റെയും വികസന പാരമ്യത്തിന്റെയും തിളക്കമല്ലായിരുന്നു ഇന്ത്യയെ ലോകർക്ക് മുന്നിൽ യശസ്സുയർത്താൻ ... രക്തരഹിത വിപ്ലവ സമര രീതികൾക്ക് മുന്നിൽ ലോകം നമിച്ചത് ... ഉയർത്തിക്കൊണ്ടുവന്ന, അനുവർത്തിച്ച മൂല്യവത്തായ ഒരു സംസ്കാരമുണ്ടായിരുന്നു ... ... ലഞ്ജിച്ചു തല താഴ്ത്തുന്നു ... മനീഷ ! ജാതിയുടെയും വർണത്തിന്റെയും എണ്ണ ബലത്തിന്റെയും ഹുങ്ക് കൊണ്ട് ഊറ്റം കൊണ്ട ഒരു പറ്റം ... ആണെന്നോ ,പെണ്ണെന്നോ മുനുഷ്യനെന്നോ ,മൃഗമെന്നോ പറയാനൊക്കാത്ത … ... നീ നിന്റെ ജീവിത മാർഗം തേടുമ്പോൾ ഒരു നിമിഷത്തെ അശ്രദ്ധ ... ഒരു വിളിയുടെ അകലം ... എല്ലാം തകർത്തു കളഞ്ഞില്ലേ ... നിന്റെ കരച്ചിൽ തൊട്ടപ്പുറത്തിരുന്നിട്ടും നിന്റെ അമ്മയോ നിന്റെ ഉറ്റവരോ ഉടയവരോ കേട്ടില്ല ... നിന്...