Posts

US election...Joe Biden

Image
America smiles again ... A bright star of hope has risen in the eyes of millions of people all over the world ... The election and the decisive verdict that the whole world watched with immense attention… Yes, Corona taught us another lesson … Enlightenment! Joe Biden...The first address of the future President of the United States of America, who touches the hearts of people and humanity... “My fellow Americans”... It took time for America to wake up, to recognize such a humane, conscious, vigilant, intelligent leader who proclaims that you and I are one and that we can stand together to build a brighter future of America ...... ... Barack Obama, the president who still cherishes the love of the world, To my knowledge, the unique humanitarian president I have seen and understood across the borders and laws of the country… My president... ... then the moment America opened eyes! ... It's the end of the tyranny of an idiot who has bought the wealth and time of the country and the wo...

US election ...joe Biden

Image
  അമേരിക്ക വീണ്ടും പുഞ്ചിരിച്ചു ... കോടാനുകോടി കണ്ണുകളിൽ ഒരു തിളക്കമുള്ള പ്രതീക്ഷയുടെ നക്ഷത്രം ഉദിച്ചു ... ലോകം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പും നിർണായക വിധിയും ...അതെ കൊറോണ നമ്മെ പഠിപ്പിച്ച മറ്റൊരു പാഠം ...തിരിച്ചറിവ് ! ജോ ബൈഡൻ എന്ന മാനവികതയുടെ ,ജനതയുടെ ഹൃദയമിടിപ്പറിയുന്ന അമേരിക്കൻ ഭാവി പ്രെസിഡന്റിന്റെ ആദ്യ അഭിസംബോധന ... “ മൈ ഫെലോ അമേരിക്കൻസ്  ”... അമേരിക്ക ഉണരാൻ സമയം എടുത്തു ,ഇങ്ങനെ ഒരു മനുഷ്യത്വമുള്ള , നീയും ജ്ഞാനും ഒന്നാണെന്ന് ബോധമുള്ള ,ഒരുമിച്ചു നിക്കാം നമുക്കെന്നും വിളംബരം ചെയ്യുന്ന നേതാവിനെ തിരിച്ചറിയാൻ ... ... ബറാക്ക് ഒബാമ എന്ന ലോകത്തിൻറെ തന്നെ സ്നേഹം ഇന്നും നെഞ്ചേറ്റിയ പ്രസിഡന്റ് , രാജ്യവും ,നിയമവും ബൗണ്ടറികളും കടന്നു എന്റെ അറിവിൽ കണ്ടറിഞ്ഞ മനുഷ്യത്വമുള്ള ,മനസ്സിൽ പ്രതിഷ്ഠിച്ച ‘എന്റെ പ്രസിഡന്റ് ’ ...ശേഷം അമേരിക്ക കണ്ണ് തുറന്ന നിമിഷം! ... സ്വന്തം സുഖത്തിനും ,അഹന്തക്കും ,ഏകാധിപത്യത്തിന്റെ വിഡ്ഢി വിചാര മണ്ടൻ ചിന്തകൾക്കും കൃത്രിമത്ത്വത്തിന്റെ വേഗതയും കയ്യും കാലും ഘടിപ്പിക്കാൻ രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും സമ്പത്തും സമയവും ,ജനതയുടെ ഭാവിയും ,യുവതയുടെ പ്രതീക്ഷയും വിലക്കെട...
  https://www.facebook.com/106778471055912/posts/175736194160139/?d=n

#justiceformanishavalmiki

Image
  മനീഷ വാല്‌മീകിയെന്ന പെൺകുട്ടിയോട് ചെയ്തത് ... ലജ്ജിപ്പിക്കുന്നു ... ഭാരതത്തിലെന്നു ! മനീഷ വാൽമീകി ... ... മനുഷ്യനെയും മൃഗത്തെയും ലജ്ജിപ്പിക്കുന്ന ഒരു സംവിധാനം ... നിയമ വ്യവസ്ഥയും നീതിന്യായവും വൃത്തിഹീനമാകുന്ന പരിതസ്ഥിതി ... നിന്നെയും പിച്ചിച്ചീന്തി കത്തിച്ചു കളഞ്ഞു മനീഷ ... ഇത് ഏത് ഇന്ത്യ ? ഞാനറിഞ്ഞ , ഞാൻ പഠിച്ച , എന്നെ പഠിപ്പിച്ച ഇന്ത്യ ഇതല്ല ... പണത്തിന്റെയും വികസന പാരമ്യത്തിന്റെയും തിളക്കമല്ലായിരുന്നു ഇന്ത്യയെ ലോകർക്ക് മുന്നിൽ യശസ്സുയർത്താൻ ... രക്തരഹിത വിപ്ലവ സമര രീതികൾക്ക് മുന്നിൽ ലോകം നമിച്ചത് ... ഉയർത്തിക്കൊണ്ടുവന്ന, അനുവർത്തിച്ച  മൂല്യവത്തായ ഒരു സംസ്കാരമുണ്ടായിരുന്നു ... ... ലഞ്ജിച്ചു തല താഴ്ത്തുന്നു ... മനീഷ ! ജാതിയുടെയും വർണത്തിന്റെയും എണ്ണ ബലത്തിന്റെയും ഹുങ്ക് കൊണ്ട് ഊറ്റം കൊണ്ട ഒരു പറ്റം ... ആണെന്നോ ,പെണ്ണെന്നോ മുനുഷ്യനെന്നോ ,മൃഗമെന്നോ പറയാനൊക്കാത്ത  … ... നീ നിന്റെ ജീവിത മാർഗം തേടുമ്പോൾ ഒരു നിമിഷത്തെ അശ്രദ്ധ ... ഒരു വിളിയുടെ അകലം ... എല്ലാം തകർത്തു കളഞ്ഞില്ലേ ... നിന്റെ കരച്ചിൽ തൊട്ടപ്പുറത്തിരുന്നിട്ടും നിന്റെ അമ്മയോ നിന്റെ ഉറ്റവരോ ഉടയവരോ കേട്ടില്ല ... നിന്...

Sushant... in your memories

Image
  Sushanth… Just put hope in your case...That your demise will change history…  One hope is that the evil deeds we saw till yesterday will fall apart one by one…. With a good flow … pure, truthfulness, a fragrant of purity, a river With a wave of purity ...Everything… Every bit of sin was soaking wet and washing in  ...  And become a light for better tomorrow... .... The word was given to you...The word I gave you,  Lots of throats together… so loud... The word is given together ... everything was in vain...Sushant!!! ... Slightly expected…  You have been killed and eaten by a bunch of useless idiots who have no right to claim any qualifications... Even though slightly expected to get justice… That this is a painful missing that gave a great nod to the beginning of the end of a great change ...  But never realised: this is only a warning sign of the beginning of a lot of massacres ... Head bowing ... In front of you, In front of your grieving soul ... ...

Mental health #lifestyle #mentalissues#solutions

Image
  Mental health - our new lifestyle and systems ... This earth, especially the habituation of humankind has always made me wonder… leave the birth and related processes as of now let’s take it into consideration next time…  from a newborn child to a young person who is running after their already assigned life goals… few people are resting because it's already written to do so at a particular age … the exciting thing is that these whole efforts are not at all affecting the one who will come and take you without a question without a word, that is death! ... A lot of rules and compulsories... at what time to cry, at what time to laugh, at what time to sit, to crawl, to run like so... a vast array of systems and strings to begin with ... If you leave a game halfway through, then you will lose yourself somewhere in the sky or on the ground like a broken kite… Education System  ... The education system, which starts at one stage of life with a great buildup, but, sadly this sy...